കാണാതായി രണ്ട് വര്‍ഷത്തിന് ശേഷം ആറ് വയസുകാരിയെ കണ്ടെത്തി. വീടിന്റെ കോണിപ്പടിക്കടിയിലുള്ള ബേസ്മെന്റില്‍ നിന്നാണ് പെണ്‍കുട്ടിയെ ജീവനോടെ കണ്ടെത്തിയത്. മാതാപിതാക്കള്‍ തന്നെയായിരുന്നു കുട്ടിയെ ഒളിപ്പിച്ചു വെച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ന്യൂയോര്‍ക്കിലെ സ്പെന്‍സറിലാണ് സംഭവം.2019ല്‍ നാലാം വയസിലാണ് പൈസ്ലീ ഷുള്‍ട്ടിസ് എന്ന പെണ്‍കുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നിരവധി തവണ വീട്ടിലെത്തിയിരുന്നു. എന്നിട്ടും അവിടെ പെണ്‍കുട്ടിയുടെ സാന്നിധ്യം അറിഞ്ഞില്ല.പെണ്‍കുട്ടിയുടെ യാഥാര്‍ത്ഥ അച്ഛനും അമ്മയുമായിരുന്നില്ല രക്ഷകര്‍ത്താക്കള്‍. അതിനാല്‍ എന്നെങ്കിലും യഥാര്‍ത്ഥ […]
from Twentyfournews.com https://ift.tt/qPmL7A1
via IFTTT

0 Comments