Header Ads Widget

Responsive Advertisement

217 കിലോയില്‍ നിന്ന് 78 കിലോ ആയി ഭാരം കുറച്ചു; ഫിറ്റ്‌നസ് താരം ആശുപത്രിയില്‍

ശരീരഭാരം കുറച്ച് ലോകത്തിലെ ജനങ്ങള്‍ക്ക് മുഴുവന്‍ പ്രചോദനമായി മാറിയ ലെക്സ് റീഡിന്റെ ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ട്. ശരീരഭാരം അമിതമായി കുറഞ്ഞതാണ് ആരോഗ്യനില വഷളാകാന്‍ കാരണം. രണ്ട് വര്‍ഷത്തിനുള്ളില്‍ 141 കിലോ ഭാരമാണ് ലെക്സി കുറച്ചത്. ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമാവുകയായിരുന്നു. യുഎസിലെ ഇന്ത്യാനയില്‍ നിന്നുള്ള ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറാണ് ലെക്സി. ആരോഗ്യനില അതീവഗുരുതരമായതിനെ തുടര്‍ന്ന് ലെക്സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ഡാനിയാണ് ഇക്കാര്യം അറിയിച്ചത്. ലെക്സിയുടെ അവസ്ഥ ഇന്‍സ്റ്റഗ്രാമിലൂടെ ഡാനി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ലെക്സിയുടെ ചിത്രവും അദ്ദേഹം പോസ്റ്റ് […]

from Twentyfournews.com https://ift.tt/zC6Zbh4
via IFTTT

Post a Comment

0 Comments