Header Ads Widget

Responsive Advertisement

ചില പൊലീസ് ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു; സിപിഐഎം ജില്ലാ സമ്മേളനത്തിൽ വിമർശനം

ചില പൊലീസ് ഉദ്യോഗസ്ഥർ ആഭ്യന്തര വകുപ്പിന് ബാധ്യതയെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ വിമർശനം. ചില ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പൊലീസിനെതിരായ വിമർശനം. ഇതിനിടെ സിപിഐ മന്ത്രിമാർക്കെതിരെയും വിമർശനം ഉയർന്നു. സിപിഐ മന്ത്രിമാരുടെ വകുപ്പുകളുടെ പ്രവർത്തനം പരാജയമാണെന്ന് ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ആരോപിച്ചു. അതേസമയം സിപിഐക്കെതിരെയും വിമർശനം ഉയർന്നു. ചേർത്തലയിൽ മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയായതിനാൽ അംഗീകരിച്ചില്ലെന്നും ഒരു വിഭാഗം സിപിഐ പ്രവർത്തകർ അവസാന നിമിഷവും സജീവമായില്ലെന്നുമാണ് വിമർശനം. ആലപ്പുഴ ജില്ലയില്‍ വിഭാഗീയത […]

from Twentyfournews.com https://ift.tt/MnQNj3G
via IFTTT

Post a Comment

0 Comments