ചെറാട് സ്വദേശി ബാബു മലമ്പുഴയിലെ ചെങ്കുത്തായ കൂർമ്പാച്ചി മലയിൽ കുടുങ്ങിയിട്ട് 33 മണിക്കൂർ പിന്നിടുന്നു. ഇന്നലെയാണ് ബാബു ട്രക്കിംഗിനിടെ മലയിടുക്കിലേക്ക് കാൽ വഴുതി വീഴുന്നത്. ബാബു തന്നെയാണ് ചിത്രങ്ങളെടുത്ത് വീട്ടുകാർക്കും സുഹൃത്തുക്കൾക്കും അയച്ച് അപകടത്തെ കുറിച്ച് പുറംലോകത്തെ അറിയിക്കുന്നത്. എത്രയും പെട്ടെന്ന് ഭക്ഷണവും വെള്ളവും എത്തിക്കണമെന്നായിരുന്നു ബാബുവിന്റെ ആവശ്യം. ( babu survived 33 hours without food water ) വർഷത്തിലൊരിക്കൽ മാത്രമേ മലയിലേക്ക് പ്രദേശത്തുള്ളവർ പോലും പോകാറുള്ളു. വിശേഷപ്പെട്ട പൂജയ്ക്ക് മാത്രമാണ് പ്രദേശവാസികൾ മലകയറുന്നത്. […]
from Twentyfournews.com https://ift.tt/9567m2B
via IFTTT

0 Comments