യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗോരഖ്പുർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത് മലയാളിയാണെന്ന് വ്യക്തമാക്കി ബിജെപി ദേശീയ കൗൺസിൽ അംഗവും നടനുമായ കൃഷ്ണകുമാർ. ബിജെപി ദേശീയ സെക്രട്ടറിയും മലയാളിയുമായ അരവിന്ദ് മേനോനെയാണ് ഗോരഖ്പുർ മണ്ഡലത്തിന്റെ ചുമതലകൾ ഏൽപ്പിച്ചിരിക്കുന്നതെന്ന് കൃഷ്ണകുമാർ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മൂന്നു ദിവസം യുപി ബിജെപി പ്രചാരണത്തിൽ പങ്കെടുത്ത കാര്യങ്ങൾ കൃഷ്‌ണകുമാർ, കുറിപ്പിൽ വിശദീകരിച്ചു. സന്ത്കബീർ നഗർ , ബനിഗഞ്ച്, ഖലീലബാദ്, ഗൻഗട്ടാ തുടങ്ങിയ മണ്ഡലങ്ങളിൽ സ്ഥാനാർഥികൾക്കു വേണ്ടി പ്രചാരണയോഗങ്ങളിലും, യോഗിജിയും […]
from Twentyfournews.com https://ift.tt/cZ5E73h
via IFTTT

0 Comments