പാകിസ്താനില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് ഭീകരര്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബലൂചിസ്താന്‍ പ്രവിശ്യയിലെ ഇന്‍ജിര്‍കാന്‍ റേഞ്ചിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം അഞ്ചിന്, പ്രവിശ്യയിലെ പഞ്ച്ഗുര്‍, നൗഷ്‌കി മേഖലകളിലെ സുരക്ഷാ സേനയുടെ ക്യാമ്പുകള്‍ ഭീകരര്‍ ആക്രമിച്ചതിന് ശേഷമുണ്ടായ ബലൂചിസ്ഥാനിലെ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. മൂന്ന് ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ ഇതുവരെ 20 ഭീകരരും ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. Read Also : യുദ്ധഭീതി : യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ […]
from Twentyfournews.com https://ift.tt/pUdjVFW
via IFTTT

0 Comments