Header Ads Widget

Responsive Advertisement

സുനാമിയില്‍ മാതാപിതാക്കളെ നഷ്ടമായ കുഞ്ഞിന് തുണയായത് ഐ.എ.എസ് ഉദ്യോഗസ്ഥന്‍, ഇപ്പോഴിതാ വിവാഹത്തിനും ഓടിയെത്തി

2004 ഡിസംബറിലാണ് സുനാമി വീശിയടിച്ചത്. അന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിരവധി കുഞ്ഞുങ്ങള്‍ അനാഥരായിരുന്നു. അത്തരത്തില്‍ അച്ഛനെയും അമ്മയെയും സുനാമി കവര്‍ന്നതോടെ തനിച്ചായിപ്പോയ ഒരു കുഞ്ഞിന് രക്ഷകനായെത്തിയത് മനസ് നിറയെ നന്മ മാത്രമുള്ള ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. അപ്രതീക്ഷിതമായെത്തിയ സുനാമി നാഗപട്ടണം സ്വദേശിനിയായ സൗമ്യയുടെ മാതാപിതാക്കളെ കവര്‍ന്നെടുത്തത് മുതല്‍ അവളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. ജെ. രാധാകൃഷ്ണനെത്തി. ഇപ്പോഴിതാ അവളുടെ വിവാഹം മുന്‍പന്തിയില്‍ നിന്ന് നടത്തിയതും തമിഴ്നാട്ടിലെ ഹെല്‍ത്ത് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഡോ. […]

from Twentyfournews.com https://ift.tt/78ERS9V
via IFTTT

Post a Comment

0 Comments