Header Ads Widget

Responsive Advertisement

വ്യാജ ആരോപണങ്ങൾ; കെജ്രിവാളിനും പാർട്ടിക്കുമെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻറെ നിർദേശം

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മറ്റു പാർട്ടികൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു. ഞായറഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെജ്രിവാൾ മറ്റു പാർട്ടിക്കാരെ അപമാനിക്കുന്ന തരത്തിൽ വിഡിയോ പുറത്തുവിട്ടെന്നും അതിൽ മറ്റു പാർട്ടികളെ രാജ്യദ്രോഹികൾ എന്ന് വിശേഷിപ്പിച്ചെന്നും കാട്ടി ശിരോമണി അകാലിദൾ ഉപാധ്യക്ഷൻ അർഷ്ദീപ് സിങ് ആണ് കെജ്രിവാളിനെതിരേ പരാതി ഉന്നയിച്ചത്. വിഡിയോ ശിരോമണി അകാലിദളിനെയും മറ്റു […]

from Twentyfournews.com https://ift.tt/5oMtw7i
via IFTTT

Post a Comment

0 Comments