പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് ഇനി മുതൽ 10-ാം ക്ലാസിലെ പൊതു പരീക്ഷ ഉണ്ടാവില്ലെന്ന ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് 12-ാം ക്ലാസിൽ മാത്രമേ പൊതുപരീക്ഷ ഉണ്ടാവൂ എന്നും സന്ദേശത്തിലുണ്ട്. ( 10th class exam fact check ) കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. വാട്‌സ് ആപ്പ് ഫേസ്ബുക്ക് ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ ഈ സന്ദേശം വ്യാപകമായി പ്രചരിച്ചു. പൂർണമായും വ്യാജമായ പ്രചാരണമാണിത്. Read Also : ഹിമാലയത്തിലെ […]
from Twentyfournews.com https://ift.tt/Z8slviF
via IFTTT

0 Comments