പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ. കർണാടകയിൽ ഹിജാബ് വിവാദം തുടങ്ങിയ സാഹചര്യത്തിലാണ് അസം മുഖ്യമന്ത്രി പ്രസ്താവന. ജാബ് നിരോധനത്തെ തുടർന്ന് നടക്കുന്ന പ്രതിഷേധത്തിലെ പങ്കാളിത്തമല്ല ഈ ആവശ്യത്തിന് പിറകിലെന്നും തീവ്രവാദി, അട്ടിമറി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതാണ് കാരണമെന്നും ശർമ പറഞ്ഞു. ഹിജാബ് പ്രതിഷേധം ജനാധിപത്യ അവകാശമാണെന്നും എന്നാൽ തീവ്രവാദ പ്രവർത്തനം നടത്തുന്നതിനാൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നും അസമിലെ ബിജെപി സർക്കാരിനെ നയിക്കുന്ന ശർമ പറഞ്ഞു. മുസ്ലീം പെൺകുട്ടികൾക്ക് ഹിജാബല്ല, വിദ്യാഭ്യാസമാണ് […]
from Twentyfournews.com https://ift.tt/kDPSRgW
via IFTTT

0 Comments