പാർലമെന്റ് അംഗങ്ങൾ (എംപിമാർ), നിയമസഭാ സാമാജികർ (എംഎൽഎമാർ) എന്നിവർക്കെതിരായ കേസുകൾ കെട്ടിക്കിടക്കുന്നതായി അമിക്കസ് ക്യൂറി സുപ്രീം കോടതിയെ അറിയിച്ചു. ആകെ 4,984 ക്രിമിനൽ കേസുകലാണ് രാജ്യത്തെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 862 കേസുകളുടെ വർധനയും ഉണ്ടായതായി അമിക്കസ് ക്യൂറി കോടതിയിൽ വ്യക്തമാക്കി. “സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളും നിരന്തര നിരീക്ഷണവും ഉണ്ടായിരുന്നിട്ടും, 4,984 കേസുകൾ തീർപ്പാക്കാതെ കിടക്കുന്നുണ്ട്. 1,899 കേസുകൾ അഞ്ച് വർഷത്തിലേറെ പഴക്കമുള്ളതാണ്. 2018 ഡിസംബർ വരെ തീർപ്പുകൽപ്പിക്കാത്ത ആകെ കേസുകളുടെ എണ്ണം […]
from Twentyfournews.com https://ift.tt/64QZb5tNI
via IFTTT

0 Comments