Header Ads Widget

Responsive Advertisement

റഷ്യ നടത്തുന്നത് അർത്ഥശൂന്യമായ യുദ്ധമെന്ന് അമേരിക്ക; യുക്രൈന് കൂടുതൽ സഹായങ്ങൾ നൽകും

റഷ്യ നടത്തുന്നത് അർത്ഥശൂന്യമായ യുദ്ധമെന്ന് അമേരിക്ക. യുക്രൈന് സൈനിക സഹായമായി 350 മില്യൺ ഡോളർ കൂടി അനുവദിച്ചതായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ഏത് വിധേനയും തങ്ങളുടെ രാഷ്‌ട്രത്തെ സംരക്ഷിക്കാൻ പോരാടുന്ന യുക്രൈനിലെ ജനങ്ങൾക്കൊപ്പമാണ് അമേരിക്ക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രൈന്റെ പ്രതിരോധത്തിന് പിന്തുണയായി 350 മില്യൺ ഡോളർ കൂടി അനുവദിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ബ്ലിങ്കനോട് നിർദ്ദേശിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. ”ഇന്ന്, റഷ്യയുടെ ക്രൂരമായ ആക്രമണത്തിനെതിരെ യുക്രൈൻ ധൈര്യത്തോടെയും അഭിമാനത്തോടെയും പോരാടുമ്പോൾ, യുക്രെയ്‌നിന്റെ […]

from Twentyfournews.com https://ift.tt/A6OMbRv
via IFTTT

Post a Comment

0 Comments