യുക്രൈൻ വിട്ടെന്ന പ്രചാരണം തള്ളി വ്‌ലാദിമിർ സെലൻസ്‌കി. യുക്രൈനിൽ തുടര്‍ന്ന് സ്വാതന്ത്ര്യത്തിനായുള്ള പ്രതിരോധം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങള്‍ കീവിലുണ്ട്, സ്വാതന്ത്ര്യത്തിനായുള്ള പ്രതിരോധം തുടരും’, ട്വിറ്ററിലൂടെ പങ്കുവച്ച പുതിയ വിഡിയോയിൽ വ്‌ലാദിമിർ സെലൻസ്‌കി പറഞ്ഞു. യുക്രൈൻ തലസ്ഥാനമായ കിവ് വിട്ട് പോയിട്ടില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമർ സെലൻസ്കി വ്യക്തമാക്കി. തലസ്ഥാന നഗരി വിട്ടു കൊടുക്കില്ല. റഷ്യയെ ശക്തമായി പ്രതിരോധിക്കുമെന്നും സെലൻസ്‌കി പറഞ്ഞു. താൻ ബങ്കറിലേക്ക് ഒളിച്ചോടിയെന്ന തരത്തിലുള്ള വാർത്തകൾ വ്യാജമാണെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിൽ പറഞ്ഞു. വിഡിയോയിൽ […]
from Twentyfournews.com https://ift.tt/tEOIwKu
via IFTTT

0 Comments