മസ്‌കറ്റില്‍ മത്സ്യബന്ധന നിയമ ലംഘനങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതോടെ കര്‍ശന നടപടിയുമായി അധികൃതര്‍. കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് ജനുവരിയില്‍ മാത്രം 371 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അനധികൃത മത്സ്യബന്ധനത്തെ തുടര്‍ന്ന് മത്സ്യബന്ധന ഉപകരണങ്ങള്‍, ബോട്ടുകള്‍, എന്‍ജിനുകള്‍, വലകള്‍ എന്നിവയുള്‍പ്പെടെ 361 ഇനങ്ങള്‍ പിടിച്ചെടുത്തതായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. Read Also : യാത്രാ ആശങ്കയൊഴിഞ്ഞു; കുവൈത്ത് വിമാനത്താവളം വഴി ഞായറാഴ്ച യാത്ര ചെയ്തത് 23,000 പേര്‍ 57.2 കിലോ മത്സ്യമാണ് […]
from Twentyfournews.com https://ift.tt/FeVTzWw
via IFTTT

0 Comments