Header Ads Widget

Responsive Advertisement

‘തൊഴിലാളികളോട് മാപ്പ് ചോദിക്കണമായിരുന്നു’; പ്രധാനമന്ത്രിക്ക് മറുപടിയുമായി കോണ്‍ഗ്രസ്

ലോക്‌സഭയില്‍ പ്രധാനമന്ത്രി ഉന്നയിച്ച അതിരൂക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ്. കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ഡൗണ്‍ കാലത്ത് കുടിയേറ്റ തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയതിന് പ്രധാനമന്ത്രി മാപ്പ് ചോദിക്കുകയായിരുന്നു വേണ്ടതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. മാപ്പ് ചോദിക്കുന്നതിന് പകരം തൊഴിലാളികളെ സഹായിച്ചവരെ ചോദ്യം ചെയ്യാനാണ് പ്രധാനമന്ത്രി മുതിരുന്നത്. സര്‍ക്കാര്‍ സംവിധാനത്തിന്റെ പാളിച്ച മൂലം ലക്ഷക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ പ്രീയപ്പെട്ടവരെ നഷ്ടമായെന്നും സുര്‍ജേവാല ട്വീറ്റ് ചെയ്തിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ക്ക് മുംബൈ നഗരം വിടാനായി കോണ്‍ഗ്രസ് ട്രെയിന്‍ ടിക്കറ്റുകള്‍ എടുത്ത് നല്‍കിയതിന്റെ ഫലമായി […]

from Twentyfournews.com https://ift.tt/3ki70dz
via IFTTT

Post a Comment

0 Comments