Header Ads Widget

Responsive Advertisement

മണ്ണുത്തിയില്‍ വാഹനാപകടം; രണ്ടുമരണം

പാലക്കാട് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മണ്ണുത്തി ദേശീയ പാതയിലാണ് അപകടമുണ്ടായത്. ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചത് കാസര്‍ഗോഡ് സ്വദേശികളാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല Story Highlights: accident mannuthi, palakkaad

from Twentyfournews.com https://ift.tt/SIlLWOY
via IFTTT

Post a Comment

0 Comments