Header Ads Widget

Responsive Advertisement

‘കോണ്‍ഗ്രസ് പയറ്റുന്നത് ഭിന്നിപ്പിച്ച് ഭരിക്കല്‍ നയം’; നെഹ്‌റുവിനെ ഉദ്ധരിച്ച് പ്രതിപക്ഷത്തിനെതിരെ വീണ്ടും മോദി

കേന്ദ്രസര്‍ക്കാര്‍ ഫെഡറലിസത്തിന്റെ തത്വങ്ങളെ മാനിക്കുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ വീണ്ടും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യ പോലൊരു രാജ്യത്തിനെതിരെ ബ്രിട്ടീഷുകാര്‍ പ്രയോഗിച്ച ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് ഇപ്പോഴും തുടരുന്നതെന്ന് പ്രധാനമന്ത്രി ആഞ്ഞടിച്ചു. തമിഴ് വികാരത്തെ മുറിപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ജനറല്‍ ബിപിന്‍ റാവത്തിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് മണിക്കൂറുകളോളം തെരുവില്‍ തടിച്ചുകൂടിയ തമിഴ്‌നാട്ടുകാരെ സല്യൂട്ട് ചെയ്യുന്നതായും മോദി കൂട്ടിച്ചേര്‍ത്തു. സാധനങ്ങളുടെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് […]

from Twentyfournews.com https://ift.tt/FfUnPGt
via IFTTT

Post a Comment

0 Comments