ഷാര്‍ജയ്ക്ക് ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ നഗരമെന്ന അംഗീകാരം വീണ്ടും ലഭിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ആരോഗ്യ നഗരത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ സ്വീകരിച്ചു. അല്‍ ബാദി പാലസില്‍ നടന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. സമഗ്ര കാഴ്ചപ്പാട് അനുസരിച്ച് ഒരു ആരോഗ്യ നഗരമായി മാറാന്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്ന മുഴുവന്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ഷാര്‍ജയ്ക്ക് ഈ പദവി ലഭിച്ചത്. Read Also : യു.എ.ഇയിലെ എല്ലാ […]
from Twentyfournews.com https://ift.tt/q9xNeyg
via IFTTT

0 Comments