ഹിജാബ് വിവാദത്തിൽ നിലപാടുമായി കർണാടക. കർണാടക വിദ്യാഭ്യാസ നിയമം ലംഘിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ കർണാടക നിരോധിച്ചു. സമത്വം, അഖണ്ഡത, നിയമം എന്നിവ ലംഘിക്കുന്ന വസ്ത്രങ്ങൾ കോളജുകളിലും സ്കൂളുകളിലും അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. (Hijab Karnataka Clothes Law) ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതത്തിനനുസരിച്ച് ചില വിദ്യാർത്ഥികൾ പെരുമാറുന്നത് കാണാനിടയായി. അത് സമത്വത്തെയും അഖണ്ഡതയെയും തകർക്കുന്നതാണ്. അത്തരം വസ്ത്രങ്ങൾ അണിയരുത് എന്നും സർക്കാർ നിലപാടെടുത്തു. ഹിജാബ് ധരിച്ചെത്തുന്നത് വിലക്കിയ നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടയിൽ അതിന് സമാന്തരമായി കാവി ഷാൾ […]
from Twentyfournews.com https://ift.tt/hItNs17
via IFTTT

0 Comments