Header Ads Widget

Responsive Advertisement

പുസ്‍തകത്തിലൂടെ തുടങ്ങിവച്ച യുദ്ധം, മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് എം ശിവശങ്കർ സത്യം തുറന്ന് പറയട്ടെ; സ്വപ്‍ന സുരേഷ് ട്വന്റിഫോറിനോട്

മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് എം ശിവശങ്കർ സത്യം തുറന്ന് പറയണമെന്ന് വെല്ലുവിച്ച് സ്വപ്‌ന സുരേഷ്. താൻ പറഞ്ഞ കാര്യങ്ങൾ വസ്തുതാവിരുദ്ധമെങ്കിൽ എം ശിവശങ്കർ നിഷേധിക്കാത്തതെന്തുകൊണ്ട്?തന്നെയും തന്റെ കുടുംബത്തെയും തകർക്കാൻ മനഃപൂർവമായ നീക്കം നടക്കുന്നു. പുസ്‌തകമെഴുതി ആദ്യം ദ്രോഹിച്ചു. ഇപ്പോഴത്തെ വിവാദത്തിന് പിന്നിലും ആരെന്നറിയാം. തനിക്ക് ശിവശങ്കറോട് വൈരാഗ്യമോ ശത്രുതയോ ഇല്ല, ബഹുമാനമുണ്ട്. എം ശിവശങ്കർ പുസ്‍തകത്തിലൂടെ തുടങ്ങി വച്ച യുദ്ധമാണിത്. തന്നെ ദ്രോഹിക്കുന്നതിന് പിന്നിൽ എം ശിവശങ്കർ ഒറ്റയ്ക്കാണോ എന്നതറിയില്ല. തനിക്കെതിരായ ആക്രമണം തുടരുമെന്ന് ഭയക്കുന്നതായി സ്വപ്‍ന […]

from Twentyfournews.com https://ift.tt/j6xfBU0
via IFTTT

Post a Comment

0 Comments