കണ്‍കെട്ട് വിദ്യകളും ഇല്ല്യൂഷനുമെല്ലാം നമുക്കെല്ലാവർക്കും ഇഷ്ടമാണ്. അത്തരത്തിൽസിഗ്‌സാഗ് പാറ്റേണില്‍ വൃത്താകൃതിയിലുള്ള ഒരു ഒപ്ടിക്കല്‍ ഇല്ല്യൂഷനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ആളുകളുടെ കണ്ണുകളെ കുഴപ്പിക്കുന്നത്. വൃത്തത്തിനുള്ളിലായി ഒരു നമ്പര്‍ ഒളിഞ്ഞു കിടപ്പുണ്ട്. ഇത് കണ്ടെത്തുക എന്നതാണ് ടാസ്‌ക്. നിങ്ങള്‍ ഇതിനുള്ളില്‍ ഒരു നമ്പര്‍ കണ്ടോ? ഉണ്ടെങ്കില്‍ അത് ഏതാണെന്ന് പറയൂ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ചിത്രം ഒറ്റനോട്ടം മാത്രം നോക്കുന്ന പലരും 528 എന്നാകും പറയുന്നത്. ഒന്നു കൂടി സൂക്ഷിച്ച് നോക്കുമ്പോള്‍ അതിന് അപ്പുറത്തും ഇപ്പുറത്തുമായി രണ്ട് […]
from Twentyfournews.com https://ift.tt/Ijyts4B
via IFTTT

0 Comments