മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞത് കേരളത്തിന്റെ കാഴ്ചപ്പാടാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കോടതി നടപടിയെ ധിക്കരിക്കുന്നതോ കോടതിക്കെതിരായതോ ആയ യാതൊരു പ്രഖ്യാപനവും കേരളം നടത്തിയിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ നയമാണ് നയപ്രഖ്യാപനത്തില്‍ പ്രഖ്യാപിച്ചത്. കേരളത്തിന്റെ കാഴ്ചപ്പാടാണത്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കിക്കൊണ്ട് കേരളത്തിന്റെ സുരക്ഷാ ആശങ്കകള്‍ പരിഹരിക്കാന്‍ ഒരു പുതിയ ഡാം ഉണ്ടാവണം. കേരള മുഖ്യമന്ത്രി നിയമസഭയില്‍ തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. Read Also : ഹിജാബ് വിവാദം: കര്‍ണാടക […]
from Twentyfournews.com https://ift.tt/k6l7am3
via IFTTT

0 Comments