കനേഡിയൻ തലസ്ഥാനമായ ഒട്ടാവയിൽ തുടരുന്ന ഉപരോധ സമരത്തിനെതിരെ പൊലീസ് നടപടി. സ്ഥലത്ത് നിന്നും പ്രതിഷേധക്കാരുടെ ട്രക്കുകൾ നീക്കം ചെയ്ത് തുടങ്ങി. അതേസമയം 12 പേരെ കൂടി കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് ട്രക്ക് ഡ്രൈവർമാർ റോഡ് ഉപരോധം നടത്തുന്നത്. പ്രതിഷേധക്കാർ പാർലമെന്റിനും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഓഫീസിനും പുറത്ത്, ട്രക്കുകൾ നിര നിരയായി നിർത്തിയിട്ടിരിക്കുകയാണ്. നിയമവിരുദ്ധ പ്രവർത്തനം അവസാനിപ്പിക്കണമെന്നും, വാഹനങ്ങൾ ഉടനടി നീക്കം ചെയ്യണമെന്നും ഒട്ടാവ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മുന്നറിയിപ്പ് അവഗണിച്ചും സമരം […]
from Twentyfournews.com https://ift.tt/a3iW05p
via IFTTT

0 Comments