വധ ഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് പറയും. രാവിലെ 10.15 ന് ജസ്റ്റിസ് വി ഗോപിനാഥിൻ്റെ ബെഞ്ചാണ് വിധി പറയുക. കേസിൽ പ്രോസിക്യൂഷൻ്റെയും പ്രതി ഭാഗത്തിൻ്റെയും വാദങ്ങൾ നേരത്തെ പൂർത്തിയായിരുന്നു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തോട് നിസ്സഹകരണം തെളിവ് നശിപ്പിക്കാനുള്ള സാധ്യത തുടങ്ങിയവയാണ് പ്രോസിക്യൂഷൻ്റെ പ്രധാന വാദങ്ങൾ. അതേസമയം കേസ് ബാലചന്ദ്ര കുമാറിനെ ഉപയോഗിച്ച് കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ […]
from Twentyfournews.com https://ift.tt/PeiA83F
via IFTTT

0 Comments