മലപ്പുറം വള്ളിക്കുന്ന് ചാലിയത്ത് യുവതി ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. തനിക്ക് എന്തുസംഭവിച്ചാലും അതിന്റെ പൂര്‍ണ ഉത്തരവാദികള്‍ ഭര്‍ത്താവും കുടുംബവുമാണെന്ന് യുവതി കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവ് ഷാലുവും അമ്മയും സഹോദരിയും തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്നും യുവതി ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞു. ചൊവ്വാഴ്ച ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത ലിജിന ഗുരുതര ആരോപണങ്ങളാണ് ഭര്‍ത്താവ് ഷാലുവിനെതിരെ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. തന്നെ നിരന്തരം ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്ന് അവര്‍ത്തിച്ച ലിജിന ഭര്‍ത്താവിന്റെ […]
from Twentyfournews.com https://ift.tt/D7bizjg
via IFTTT

0 Comments