Header Ads Widget

Responsive Advertisement

പ്രിയങ്ക ഗാന്ധി ഇന്ന് പഞ്ചാബിൽ പ്രചരണത്തിനെത്തും

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് പഞ്ചാബിൽ പ്രചരണത്തിനെത്തും. ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥി ഭഗ്വന്ത് മന്നിന്റെ മണ്ഡലമായ ദുരിയിൽ പ്രിയങ്ക പ്രചരണം നടത്തുന്നുണ്ട്. ( priyanka gandhi punjab election campaign ) ദുരി മണ്ഡലത്തിൽ സ്ത്രീവോട്ടർമാരുമായുള്ള സംവാദ പരിപാടിയാണ് പ്രിയങ്ക നടത്തുക. കഴിഞ്ഞ ദിവസം അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കേജ്രിവാൾ മണ്ഡലത്തിൽ പ്രചരണം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് പ്രിയങ്ക പഞ്ചാബിൽ പ്രചരണത്തിനെത്തുന്നത്. അതേസമയം പഞ്ചാബിൽ തൂക്കു നിയമസഭയ്ക്ക് […]

from Twentyfournews.com https://ift.tt/7QZoMVm
via IFTTT

Post a Comment

0 Comments