താന്‍ പഞ്ചാബിലെത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്ര ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുരമാലിനി ദേവി ശക്തി ക്ഷേത്രം സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചുവെന്നും എന്നാല്‍ ഭരണകൂടവും പൊലീസും ഇതിനുള്ള സുരക്ഷ ഒരുക്കാന്‍ തയ്യാറായില്ലെന്നും മോദി ജലന്ധറില്‍ നടന്ന പൊതു പരിപാടിയില്‍ കുറ്റപ്പെടുത്തി. ജനുവരി അഞ്ചിന് പഞ്ചാബില്‍ സുരക്ഷാ വീഴ്ച്ചയുണ്ടായത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് പഞ്ചാബിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നത്. Read Also :ഞങ്ങളുടെ പോരാട്ടം ഭാവിതലമുറയ്ക്ക് വേണ്ടി; പഞ്ചാബില്‍ […]
from Twentyfournews.com https://ift.tt/1dQMS56
via IFTTT

0 Comments