Header Ads Widget

Responsive Advertisement

ഡയമണ്ട് വിലയില്‍ വന്‍ വര്‍ധനവ്

ഡയമണ്ട് വിലയില്‍ വന്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ വിതരണം താത്കാലികമായി നിര്‍ത്തിവെച്ചു. ഇത്തരത്തില്‍ ഡയമണ്ട് വിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത് 13 വര്‍ഷത്തിന് ശേഷമാണ്. ഒരു കാരറ്റിന് 15000 രൂപ മുതല്‍ 25000 രൂപവരെയാണ് വര്‍ധിച്ചത്. 2009ലും ഡയമണ്ടിന് സമാനമായ രീതിയില്‍ വിലവര്‍ധനവുണ്ടായിരുന്നു. ഇറക്കുമതി ചെയ്യുന്ന റഫ് ഡയമണ്ടിന്റെ വിലയിലുണ്ടായ വര്‍ധനവാണ് വില കുത്തനേ കൂടാന്‍ കാരണം. കൊവിഡ് മൂലം പല ഡയമണ്ട് സെന്ററുകളിലും നിര്‍മ്മാണം പകുതിയായതും വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. കേരളത്തിലും ഡയമണ്ട് വിതരണം ചെയ്യുന്ന […]

from Twentyfournews.com https://ift.tt/C8NdJaX
via IFTTT

Post a Comment

0 Comments