മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനായി രക്ഷാപ്രവർത്തനം രാത്രിയിലും തുടരും. വെല്ലിംഗ്ടണിൽ നിന്നുള്ള കരസേനാ ദൗത്യസംഘം മലമ്പുഴയിലെത്തി. രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നത് മലയാളിയായ ലഫ്.കേണൽ ഹേമന്ദ് രാജാണ്. വാളയാർ മുതൽ മലമ്പുഴ വരെയുള്ള യാത്ര വേഗത്തിലാക്കാൻ പൊലീസ് ക്രമീകരണം ഒരുക്കിയിരുന്നു. ( army reached malampuzha ) ചെറാട് എൻഡിആർഎഫ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കേരളാ പൊലീസിന്റെ ഹൈ ഓൾട്ടിട്യൂഡ് റെസ്‌ക്യൂ ടീം മലമ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്. പ്രത്യേക നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ടീം രക്ഷാപ്രവർത്തിൽ പങ്കെടുക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി […]
from Twentyfournews.com https://ift.tt/FXN1gda
via IFTTT

0 Comments