ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധികളുടെ ആഘാതം ഇന്നും ചരിത്രത്തില്‍ ദുര്‍ഭൂതമായി കിടപ്പുണ്ട്. ഇന്ന് റഷ്യന്‍ അധിനിവേശത്തില്‍ വീണ്ടുമൊരു ജനത യുദ്ധഭൂമിയിലകപ്പെട്ടിരിക്കുന്നു. യുക്രൈന്‍ നഗരങ്ങളില്‍ വെടിയൊച്ചകള്‍ക്കിടയില്‍ ലോകത്തോട് സഹായം ആവശ്യപ്പെടുന്നു…ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തിയായ റഷ്യയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന സത്യം യുക്രൈനടക്കം ബോധ്യമുണ്ട്.(Ukraine influence in Soviet Union) സൈനികപരമായും ഭൂമി ശാസ്ത്രപരമായും റഷ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയൊരു രാജ്യമാണ് യുക്രൈനെങ്കിലും ഉക്രൈന്‍ സോവിയറ്റ് യൂണിയനില്‍ ചെലുത്തിയ രാഷ്ട്രീയ സ്വാധീനം ചെറുതല്ല. 1922 […]
from Twentyfournews.com https://ift.tt/EPkxwN8
via IFTTT

0 Comments