കടയില്‍ സാധനം വാങ്ങാനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. കൊല്ലത്തെ ചാത്തന്നൂരിലാണ് സംഭവം. ഉളിയനാട് കോളനി സ്വദേശികളായ ചരുവിള വീട്ടില്‍ സുരേഷ് (39), ചരുവിള വീട്ടില്‍ രാജേഷ് (36), ബന്ധുവായ സിജോണ്‍(36) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സുരേഷിനെയും രാജേഷിനെയും പാരിപ്പളളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും സിജോണിനെ നെടുങ്ങോലം രാമറാവുമെമ്മോറില്‍ ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഉളിയനാട് കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന സുനില്‍കുമാര്‍ (38), കേതേരി ചരുവിളവീട്ടില്‍ സജി (36) എന്നിവരെ ചാത്തന്നൂര്‍ […]
from Twentyfournews.com https://ift.tt/3DWdCsx
via IFTTT

0 Comments