ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്‌സി-എടികെ മോഹൻ ബഗാൻ ഹെവിവെയ്റ്റ്‌സ് പോരാട്ടം സമനിലയിൽ. ഇരു ടീമും ഓരോ ഗോളുകൾ വീതം നേടി. ഒമ്പതാം മിനിറ്റിൽ ഡേവിഡ് വില്യംസാണ് എടികെഎംബിയെ മുന്നിൽ എത്തിച്ചത്. 24-ാം മിനിറ്റിൽ പ്രീതം കോട്ടാൽ നേടിയ സെൽഫ് ഗോൾ മോഹന്‍ ബഗാന് വിനയായി. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. മുംബൈ സിറ്റി എഫ്‌സി പ്രതിരോധത്തിന് കൊളാക്കോ നിരന്തരം ഭീഷണി ഉയർത്തി. ഗോളെന്ന് ഉറപ്പിച്ച പല അവസരങ്ങളും […]
from Twentyfournews.com https://ift.tt/lEf1GiF3K
via IFTTT

0 Comments