Header Ads Widget

Responsive Advertisement

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിയെ സമനിലയില്‍ കുരുക്കി ഈസ്റ്റ് ബംഗാള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്.സിയെ സമനിലയില്‍ കുരുക്കി ഈസ്റ്റ് ബംഗാള്‍ . ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ചെന്നൈയിനായി നിന്‍തോയിംഗാന്‍ബ മീഠേ ലക്ഷ്യം കണ്ടപ്പോള്‍ ഹീര മോണ്ടാലിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ഈസ്റ്റ് ബംഗാളിനായി ഡാരന്‍ സിഡോയലും ലാല്‍റിന്‍ലിയാന നംതെയും ഗോളടിച്ചു.(isl2022) ഇന്‍ജുറി ടൈമില്‍ ഗോളടിച്ച നംതെയാണ് ഈസ്റ്റ് ബംഗാളിനായി വിജയത്തോളം പോന്ന സമനില സമ്മാനിച്ചത്. ഈ സമനിലയോടെ ചെന്നൈയിന്‍ എഫ്.സി 14 മത്സരങ്ങളില്‍ നിന്ന് 19 പോയന്റുമായി […]

from Twentyfournews.com https://ift.tt/3ztqEYCyg
via IFTTT

Post a Comment

0 Comments