2022-23 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ സര്‍ക്കാരിന് മറികടക്കാന്‍ കടമ്പകളുമുണ്ട്. അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തെ വികസിത ലോക രാഷ്ട്രങ്ങളുടെ ജീവിതനിലവാരത്തിലേക്ക് ഉയര്‍ത്തുവാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറയുമ്പോള്‍ ഏതെല്ലാം മേഖലകളില്‍ ബജറ്റ് പ്രതീക്ഷ നല്‍കുന്നുവെന്നത് നിര്‍ണായകമാണ്. ഒപ്പം പ്രതിസന്ധികളും. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കി വരുന്ന ജിഎസ്ടി നഷ്ടപരിഹാരം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ഇതുവഴിയുണ്ടാകുന്ന വരുമാനനഷ്ടം ഏതാണ്ട് 9000ത്തോളം കോടി രൂപയാണ്. കേന്ദ്രം നല്‍കിവരുന്ന […]
from Twentyfournews.com https://ift.tt/k2a1MpX
via IFTTT

0 Comments