Header Ads Widget

Responsive Advertisement

കോണ്‍ഗ്രസിന് ബദലായി എഎപി ഉയര്‍ന്നുവരും; പഞ്ചാബ് എഎപി നേതാവ് രാഘവ് ഛദ്ദ

കോണ്‍ഗ്രസിന് ബദലായി ദേശീയ ശക്തിയായി ആം ആദ്മി പാര്‍ട്ടി വളര്‍ന്നുവരുമെന്ന് പഞ്ചാബ് ആം ആദ്മി സംസ്ഥാന നേതാവ് രാഘവ് ഛദ്ദ. പഞ്ചാബില്‍ ഇത്തവണ കോണ്‍ഗ്രസിനെ പിന്‍തള്ളി ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ സംസ്ഥാന കോ- ഇന്‍ചാര്‍ജ് രാഘവ് ഛദ്ദയുടെ പ്രതികരണം. ‘പഞ്ചാബ് തെരഞ്ഞെടുപ്പുകള്‍ കാണിക്കുന്നത് എഎപി ഒരു ദേശീയ രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവെന്നാണ്. ഒരു സംസ്ഥാനത്ത് ആദ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് പത്ത് വര്‍ഷമെടുത്തു. എഎപി ആരംഭിച്ച് […]

from Twentyfournews.com https://ift.tt/Lajz0ZC
via IFTTT

Post a Comment

0 Comments