അമ്മായിയമ്മയെ ഉലക്കകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. കോട്ടയം കൈപ്പുഴ മേക്കാവ് അംബികാവിലാസം കോളനിയില്‍ ശ്യാമളയെ (55) കൊലപ്പെടുത്തിയ കേസില്‍ ആര്‍പ്പൂക്കര അത്താഴപ്പാടം വീട്ടില്‍ നിഷാദിനെയാണ് (35) ജീവപര്യന്തം കഠിനതടവിനും 25000 രൂപ പിഴയടക്കാനും അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് സാനു എസ്. പണിക്കര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവ് അനുഭവിക്കേണ്ടിവരും. കേസിനാസ്പദമായ സംഭവം നടക്കുന്നത് 2019 ഫെബ്രുവരി 19നാണ്. വിദേശത്ത് ജോലി ചെയ്തു വരുകയായിരുന്നു ശ്യാമള നാട്ടിലെത്തിയശേഷം ജോലിക്കൊന്നും പോകാതിരിക്കുന്ന നിഷാദിനെ […]
from Twentyfournews.com https://ift.tt/7LujHO3
via IFTTT

0 Comments