രാജ്യസഭാ സീറ്റുവിഭജനം ചൊവ്വാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിക്കാന്‍ സിപിഐഎം-സിപിഐ ധാരണ. ഇരു പാര്‍ട്ടികളുടേയും നേതാക്കള്‍ എകെജി സെന്ററില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിയുന്ന രണ്ട് രാജ്യസഭാ സീറ്റുകളില്‍ ഒന്നു സിപിഐക്കു വേണമെന്ന ആവശ്യം ചര്‍ച്ചയില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും മുന്നോട്ടുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് സിപിഐഎമ്മിനെ പ്രതിനിധീകരിച്ചത്. മറ്റു ഘടകകക്ഷികളുമായിക്കൂടി ചര്‍ച്ച നടത്തിയ ശേഷം എല്‍ഡിഎഫില്‍ അന്തിമതീരുമാനമെടുക്കാമെന്നായിരുന്നു അവരുടെ മറുപടി. Read […]
from Twentyfournews.com https://ift.tt/zjEeoYV
via IFTTT

0 Comments