കെ.ബി ഗണേഷ് കുമാർ എംഎൽഎയ്‌ക്കെതിരെ ആയുർവേദ ഡോക്ടർമാരുടെ സംഘടന. ജനപ്രതിനിധിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശം ഗണേഷ് കുമാറിൽ നിന്ന് ഉണ്ടായെന്ന് ഡോക്ടർമാരുടെ സംഘടന ചൂണ്ടിക്കാട്ടി. എംഎൽഎയുടെ പ്രസ്താവനയിൽ പ്രതിഷേധം രേഖപ്പെടുത്തി സംഘടനാ നേതാക്കൾ വാർത്താക്കുറിപ്പ് പുറത്തിറക്കി. ( ayruveda doctors against ganesh kumar ) Read Also : പത്തനാപുരം ആശുപത്രിക്കെതിരായ വിമർശനം; ഡോക്‌ടേഴ്‌സിനെ അപമാനിച്ചിട്ടില്ലെന്ന് കെ ബി ഗണേഷ് കുമാർ എം.എൽ.എ ആയുർവേദ ഡോക്ടർമാരുടെ സംഘടന നേതാക്കളെ കഴിഞ്ഞ ദിവസം ഗണേഷ് വിമർശിച്ചിരുന്നു. […]
from Twentyfournews.com https://ift.tt/WvTZHId
via IFTTT

0 Comments