റഷ്യൻ അധിനിവേശത്തെ തുടർന്ന് പലായനം ചെയ്ത യുക്രൈൻ അഭയാർത്ഥി കുട്ടികളെ സന്ദർശിച്ച് ഫ്രാൻസിസ് മാർപാപ്പ. ശനിയാഴ്ച ഉച്ചതിരിഞ്ഞ് റോമിലെ ‘ബാംബിനോ ഗെസു പീഡിയാട്രിക്’ ആശുപത്രിയിൽ മാർപാപ്പ നേരിട്ടെത്തി. വാർഡിൽ കഴിയുന്ന 19 കുട്ടികളെ അദ്ദേഹം സന്ദർശിച്ചു. 50 ഓളം കുട്ടികൾ റോമിൽ ചികിത്സയിലുണ്ടെന്ന് വത്തിക്കാൻ അറിയിച്ചു. ഫെബ്രുവരി 24 ന് ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ നാളുകളിൽ യുക്രൈനിൽ നിന്ന് പലായനം ചെയ്തവരാണ് ഇവർ. കാൻസർ, ന്യൂറോളജിക്കൽ രോഗങ്ങൾ, മറ്റ് അസുഖങ്ങളുള്ള കുട്ടികളെ വൈദ്യ ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് കൊണ്ടുവന്നിരുന്നു. […]
from Twentyfournews.com https://ift.tt/3m8quBi
via IFTTT

0 Comments