രാജ്യത്ത് പെട്രോൾ ഡീസൽ വില നാളെയും വർധിപ്പിക്കും. ഡീസൽ ലിറ്ററിന് 58 പൈസയും പെട്രോൾ ലിറ്ററിന് 55 പൈസയും കൂട്ടും. ( petrol diesel price increase tomorrow ) കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വിലയിൽ തുടർച്ചയായ വർധനയാണ് ഉണ്ടായിരിക്കുന്നത്. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബർ 4 മുതൽ വില വർധിപ്പിക്കുന്നത് നിർത്തിവെച്ചിരുന്നു. ഈ കാലയളവിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വർധിച്ചത്. യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ […]
from Twentyfournews.com https://ift.tt/6kteHzP
via IFTTT

0 Comments