സൗദി അറേബ്യയില്‍ കൊവിഡ് കേസുകളില്‍ വന്‍ കുറവ്. പുതുതായി 99 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 198 പേര്‍ സുഖം പ്രാപിച്ചു. രണ്ട് മരണവും പുതുതായി രേഖപ്പെടുത്തി. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,50,179 ഉം രോഗമുക്തരുടെ എണ്ണം 7,32,939 ഉം ആയി. ഇതോടെ രാജ്യത്തെ ആകെ മരണം 9,036 ആയി. നിലവില്‍ 8,204 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 142 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ […]
from Twentyfournews.com https://ift.tt/1cqdLDA
via IFTTT

0 Comments