പട്രോളിംഗ് കാര്യക്ഷമമാക്കാനായി 400 സ്മാര്‍ട്ട് പട്രോളിംഗ് വാഹനങ്ങളെ അണിയിച്ചൊരുക്കാനുള്ള നീക്കവുമായി ദുബായ് പൊലീസ്. 360 ഡിഗ്രി ക്യാമറയും ഫേഷ്യല്‍ റെക്കഗനിഷന്‍ സംവിധാനങ്ങളും വിശാലമായ കണ്‍ട്രോള്‍ പാനലും ഉള്‍ക്കൊള്ളുന്ന സ്മാര്‍ട്ട് ഗിയാത്തുകളെയാണ് ദുബായ് പൊലീസ് തങ്ങളുടെ വാഹനവ്യൂഹത്തിന്റെ ഭാഗമാക്കുന്നത്. 196 മില്യണ്‍ ദിര്‍ഹത്തിന്റെ കരാര്‍ പ്രകാരം നിര്‍മിക്കപ്പെടുന്ന ഈ വാഹനങ്ങള്‍ ഉടന്‍ ദുബായിലെ നിരത്തുകളില്‍ പ്രത്യക്ഷപ്പെടുമെന്ന് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മര്‍റി പറഞ്ഞു. അതിശയിപ്പിക്കുന്ന അത്യാധുനിക സംവിധാനങ്ങളോടുകൂടിയാണ് വാഹനങ്ങള്‍ നിരത്തിലിറങ്ങുക. 360 […]
from Twentyfournews.com https://ift.tt/jkIisW9
via IFTTT

0 Comments