പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ജോത്സ്യനെ കൊല്ലം പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ പൂതക്കുളം അംബികാ മേക്കപ്പ് ജംഗ്ഷന് സമീപം തിരുവോണം വീട്ടില്‍ താമസിക്കുന്ന വിജയകുമാറാണ് (53) പോക്‌സോ ആക്ട് പ്രകാരം പിടിയിലായത്. Read Also : സ്വത്തുതര്‍ക്കം; അമ്മായി അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍ 25 വയസുള്ള യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാതിരുന്ന ഈ സ്‌നേഹ ബന്ധം ഒഴിവാക്കാന്‍ പെണ്‍കുട്ടിയുടെ മാതാവ് കുട്ടിയുമായി അംബികാ ജംഗ്ഷന് സമീപമുള്ള ജോത്സ്യന്റെ വീട്ടിലെത്തി. ജോത്സ്യന്‍ […]
from Twentyfournews.com https://ift.tt/XJcbFCx
via IFTTT

0 Comments