ഉദയംപേരൂര്‍: വാര്‍ഡ് കൗണ്‍സിലറെ വീട് കയറി ആക്രമിച്ച സംഘത്തിലൊരാളെ ഉദയംപേരൂര്‍ പൊലീസ് പിടികൂടി. ഉദയംപേരൂര്‍ ഒട്ടോളി കോളനി ഒട്ടോളി വീട്ടില്‍ കുഞ്ഞന്‍ബാവ മകന്‍ കുട്ടാപ്പു എന്ന് വിളിക്കുന്ന സനല്‍ കുമാറിനെയാണ് (33) അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ വലിയ കാടില്‍ ഒളിവില്‍ കഴിയവെ കഴിഞ്ഞ ദിവസം രാത്രി ചെമ്മീന്‍ കെട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. 19-ാം വാര്‍ഡ് മെമ്പറും മാധ്യമപ്രവര്‍ത്തകനുമായ എം.കെ.അനില്‍ കുമാറിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട് കയറി ആക്രമിച്ചത്. കാറില്‍ വന്ന സംഘം ഗേറ്റ് ചവുട്ടി തുറന്ന് […]
from Twentyfournews.com https://ift.tt/PnQF3im
via IFTTT

0 Comments