റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് ഐപിഎൽ 15–ാം സീസണിൽ തോൽവിയോടെ തുടക്കം. തകർത്തടിച്ച് കൂറ്റൻ സ്കോർ നേടിയിട്ടും അതു പ്രതിരോധിക്കാനാകാതെ പോയ ബാംഗ്ലൂരിനെ, മയാങ്ക് അഗർവാളിനു കീഴിലിറങ്ങിയ പഞ്ചാബ് കിംഗ്സാണ് തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 205 റൺസ്. മറുപടി ബാറ്റിങ്ങിൽ അതേ നാണയത്തിൽ തിരിച്ചടിച്ച പഞ്ചാബ് കിംഗ്സ്, ആറു പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി. ( PUNJAB KINGS WON […]
from Twentyfournews.com https://ift.tt/Gs9rfyU
via IFTTT

0 Comments