Header Ads Widget

Responsive Advertisement

ഐഎഫ്എഫ്‌കെ; ആദ്യ ദിനം കൈയടക്കി അയാം യുവര്‍ മാന്‍

രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ദിവസം പ്രേക്ഷക പ്രീതി നേടി മരിയ ഷ്രാഡറുടെ ഐ ആം യുവര്‍ മാന്‍. യന്ത്രമനുഷ്യര്‍ക്കൊപ്പമുള്ള ആധുനികജീവിതം പ്രമേയമാക്കിയ ഈ ജര്‍മ്മന്‍ ചിത്രം നിറഞ്ഞ സദസിലായിരുന്നു പ്രദര്‍ശിപ്പിച്ചത്. സ്വവര്‍ഗാനുരാഗികളായ രണ്ടു യുവാക്കള്‍ കുട്ടികളുടെ സംരക്ഷരാകുന്ന ഉറുഗ്വന്‍ ചിത്രം ദി എംപ്ലോയര്‍ ആന്‍ഡ് ദി എംപ്ലോയീയുടെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനവും നിറഞ്ഞ കൈയടിയോടെ പ്രേക്ഷകര്‍ വരവേറ്റു.മനോലോ നിയെതോ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമായിരുന്നു വെള്ളിയാഴ്ചത്തേത്. കൊവിഡ് ബാധയെ തുടര്‍ന്ന് ജീവിതം പ്രതിസന്ധിയിലായ ഇറാനിയന്‍ […]

from Twentyfournews.com https://ift.tt/nPHfk9M
via IFTTT

Post a Comment

0 Comments