സ്ത്രീപക്ഷ പോരാട്ടങ്ങൾക്ക് കരുത്തു പകർന്നും അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുമുള്ള ഇരുപതിയാറാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യ ചിത്രവും പകർന്നു നൽകിയത് സ്ത്രീപക്ഷ പോരാട്ടത്തിന്റെ പുത്തൻ വിസ്മയമായിരുന്നു. രഹ്ന മറിയം എന്ന പെൺകുട്ടിയുടെ ഒറ്റയാൾ പോരാട്ടം തെറ്റുകൾക്കെതിരെ കലഹിച്ചുകൊണ്ടിരിക്കുന്ന നൂറു കണക്കിന് പെൺകുട്ടികളുടെ ജീവിതത്തിന്റെ നേർ സാക്ഷ്യമാണ്. ഒരേ സമയം കുടുംബത്തിലും സമൂഹത്തിലും തെറ്റിനെതിരെ പോരാടുന്ന നിലവിലുള്ള വ്യവസ്ഥിതിക്കെതിരെ സ്വരമുയർത്തുന്നവർക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും ചിത്രത്തിലൂടെ സംവിധായകൻ നമ്മുക്ക് കാണിച്ച് തരുന്നു. രഹാന മെഡിക്കൽ കോളജിലെ പ്രൊഫസറാണ് വീട്ടമ്മയാണ് […]
from Twentyfournews.com https://ift.tt/nHsOcA2
via IFTTT

0 Comments