രാജ്യാന്തര ചലച്ചിത്ര മേളയിൽ ആഭ്യന്തര യുദ്ധവും സംഘർഷങ്ങളും സമാധാനം കെടുത്തിയ അഫ്ഗാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ ജീവിതസാഹചര്യങ്ങൾ ചിത്രീകരിക്കുന്ന രണ്ട് സിനിമകൾ നാളെ പ്രദർശനത്തിനെത്തും .ബർമീസ് ചിത്രം മണി ഹാസ് ഫോർ ലെഗ്സ്, കുർദിഷ്-ഇറാനിയൻ ചിത്രമായ മറൂൺഡ് ഇൻ ഇറാഖ് എന്നീ സിനിമകളാണ് ഫ്രെയിമിങ് കോൺഫ്ലിക്റ്റ് വിഭാഗത്തിൽ പ്രദർശനത്തിന് എത്തുന്നത് . ബഹ്മാൻ ഘോദാബി സംവിധാനം ചെയ്ത ഒരു കുർദിഷ് സംഗീത കുടുംബത്തിന്റെ അതിജീവനമാണ് മറൂൺഡ് ഇൻ ഇറാഖിന്റെ പ്രമേയം.സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്ത് സ്വപ്നങ്ങളിലേക്ക് കുതിക്കാൻ […]
from Twentyfournews.com https://ift.tt/pIKlTs3
via IFTTT

0 Comments