കളമശേരിയിൽ മണ്ണിടിഞ്ഞ് മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ നാളെ പോസ്റ്റ് മോർട്ടം നടത്തും.നാളെ പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം ഞായറാഴ്ചയാണ് മൃതദേഹം ബംഗാളിലേക്ക് കൊണ്ടു പോകുക. വിമാനമാർഗം മൃതദേഹങ്ങൾ കൊണ്ടുപോകുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. അപകടം നടന്ന സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ എഡിഎമ്മിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തും. സുരക്ഷാ വീഴ്ചകൾ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സാധാരണ ഇന്റസ്ട്രിയൽ മേഖലയിൽ നിർമ്മാണത്തിന് പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് പറഞ്ഞ മന്ത്രി, സ്ഥലത്ത് എന്തെല്ലാം കാര്യങ്ങളാണ് നടന്നതെന്ന് […]
from Twentyfournews.com https://ift.tt/j9cdu6S
via IFTTT

0 Comments