തിരുവനന്തപുരം ലോ കോളജിൽ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷം. രാത്രി 8 മണിയോടെയാണ് സംഭവം. കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റായ വനിതാ നേതാവിനെ വിദ്യാർത്ഥികൾ കയ്യേറ്റം ചെയ്തതായാണ് പരാതി. സംഘർഷത്തിൽ പരുക്കേറ്റ വിദ്യാർഥികളെ പൊലീസ് ഇടപെട്ട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ( tvm law college ksu sfi fight ) എസ്.എഫ്.ഐ- കെ.എസ്.യു പ്രവർത്തകരായ വിദ്യാർത്ഥികൾ തമ്മിൽ വൈകീട്ടോടെ തർക്കം ഉടലെടുത്തിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് ഇന്ന് രാത്രിയോടെ നടന്ന സംഭവം. വനിതാ നേതാവിനെ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിക്കുന്ന […]
from Twentyfournews.com https://ift.tt/Mjwrp1z
via IFTTT

0 Comments